ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ യുവാവ് കഴുത്തിൽ കത്തിയെടുത്ത് സ്വയം കുത്തി; ദാരുണാന്ത്യം

police line

തിരുവനന്തപുരം വിതുരയിൽ ഭാര്യയുമായി വഴക്കിട്ട ശേഷം ഭർത്താവ് ജീവനൊടുക്കി. തിരുവനന്തപുരം വിതുര സ്വദേശി സ്മിതേഷാണ്(38)മരിച്ചത്. 

ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം കത്തിയെടുത്ത് കഴുത്തിൽ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വിതുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Share this story