ആലപ്പുഴ ഹരിപ്പാട് പോലീസ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരുക്ക്

manjesh

ആലപ്പുഴ ഹരിപ്പാട് പോലീസ് ജീപ്പിടിച്ച് യുവാവ് മരിച്ചു. തോട്ടപ്പള്ളി സ്വദേശി മഞ്‌ജേഷ്(36)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാരാരിക്കുളം പോലീസ് സ്‌റ്റേഷനിലെ ജീപ്പ് യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. പോലീസ് ജീപ്പ് അമിത വേഗതയിലായിരുന്നുവെന്ന് മഞ്‌ജേഷിന്റെ ബന്ധുക്കൾ ആരോപിച്ചു


 

Share this story