ആലപ്പുഴ ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

car
ആലപ്പുഴ ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹരിപ്പാട് ആർ കെ ജംഗ്ഷന് സമീപത്താണ് സംഭവം. ഡ്രൈവർ ചാടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. കരുവാറ്റയിൽ നിന്ന് കൊയംകുളത്തേക്ക് സർവീസിന് കൊണ്ടുപോയ കാറിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
 

Share this story