ആലപ്പുഴ പുറക്കാട്ട് വീണ്ടും കടല്‍ ഉള്‍വലിഞ്ഞു

Alapuzha Sea

ആലപ്പുഴ: പുറക്കാട് വീണ്ടും കടൽ ഉൾവലിഞ്ഞു. തീരത്തു നിന്നും 25 മീറ്ററോളം പടിഞ്ഞാറ് ഭാഗം വരെ ചെളി അടിഞ്ഞു. 100 മീറ്റർ ഭാഗത്താണ് ചെളിത്തട്ട് രൂപപ്പെട്ടിരിക്കുന്നത്. 

10 ദിവസം മുമ്പ് കടൽ ഉൾവലിഞ്ഞ സ്ഥലത്തിന് സമീപമാണ് വീണ്ടും കടൽ ഉൾവലിഞ്ഞത്.

Share this story