അനധികൃത സ്വത്ത് സമ്പാദനം; ബെവ്‌കോ റീജ്യണൽ മാനേജരുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

raid

ബെവ്‌കോ തിരുവനന്തപുരം റീജിയണൽ മാനേജറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. മാനേജർ റഷയുടെ മഞ്ചേരിയിലെ വീട്ടിലാണ് റെയ്ഡ്

വിജിലൻസ് കോഴിക്കോട് സ്‌പെഷ്യൽ സെല്ലിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. വരവിൽസ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് നടപടി

കോഴിക്കോട് വിജിലൻസ് എസ് പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല
 

Share this story