അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; മരിച്ചത് നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞ്

Baby Dead
പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ഷോളയൂർ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതിമാരുടെ നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കുഞ്ഞിന്റെ അമ്മ സുധ അരിവാൾ രോഗിയായിരുന്നു.
 

Share this story