വഴുതക്കാട് തീപിടിത്തം: നിയന്ത്രണവിധേയമെന്ന് ആന്റണി രാജു

Antony Raju

തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മന്ത്രി ആന്റണി രാജു. ആളപായമില്ല. അക്വേറിയം കടയിൽ വെൽഡിങ് പ്രവർത്തനം നടക്കുകയായിരുന്നു. വെൽഡിങ് ഉപകരണത്തിൽനിന്നുള്ള തീപൊരിയാണ് തീപിടിത്തതിന് ഇടയാക്കിയത്. 

4 യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു.. വീടുകളുടെ നാശനഷ്ടം കണക്കാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു.

Share this story