പൂന്തുറയിൽ പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം; എസ് ഐക്ക് പരുക്കേറ്റു

Police
പൂന്തുറയിൽ പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം; എസ് ഐക്ക് പരുക്കേറ്റു
തിരുവനന്തപുരത്ത് പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം. എസ് ഐക്ക് പരുക്കേറ്റു. പൂന്തുറ പോലീസ് സ്‌റ്റേഷനിലെ പട്രോളിംഗ് സംഘം വാഹന പരിശോധന നടത്തുന്നിനിടെയാണ് പൂന്തുറ സ്വദേശി ഹുസൈന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആക്രമിച്ചത്. പോലീസുകാരന്റെ തലയ്ക്ക് കമ്പി കൊണ്ട് അടിക്കുകയായിരുന്നു. ഗ്രേഡ് എസ് ഐ ജയപ്രകാശിൻരെ തലയ്ക്കാണ് പരുക്കേറ്റത്.
 

Share this story