അടൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

suicide

പത്തനംതിട്ട അടൂരിൽ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കണ്ണങ്കോട് സ്വദേശി ബിനീഷ്(39) ആണ് മരിച്ചത്. 

കോ ഓപറേറ്റീവ് പാൽ സൊസൈറ്റി ഗ്രൗണ്ടിലാണ് ബിനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.
 

Share this story