കോതമംഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

എറണാകുളം കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. 

തങ്കളം-കാക്കനാട് ദേശീയപാതയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ, ആൽബിൻ എന്നിവരാണ് മരിച്ചത്. 

യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
 

Share this story