ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ധനേഷ് മൊത്തങ്ങ സിപിഎമ്മിൽ ചേർന്നു

dhanesh
ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ധനേഷ് മൊത്തങ്ങ സിപിഎമ്മിൽ ചേർന്നു. ആർഎസ്എസ് മുൻ താലൂക്ക് കാര്യവഹകുമായിരുന്ന ധനേഷിനെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ചുവന്ന ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ധനേഷ് മൊത്തങ്ങയെ പൂർണമനസോടെ സിപിഎമ്മിലേക്ക് സ്വീകരിക്കുന്നുവെന്ന് എംവി ജയരാജൻ പറഞ്ഞു
 

Share this story