കണ്ണൂർ ചക്കരക്കല്ലിൽ സ്‌ഫോടനം; പോലീസ് വാഹനത്തിന് നേരെ സ്റ്റീൽ ബോംബുകളെറിഞ്ഞു

Bomb Blast

കണ്ണൂർ ചക്കരക്കൽ ബാവോട്ട് സ്‌ഫോടനം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. പലേരി പൊട്ടൻകാവിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. 

ഇതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. പ്രദേശത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ശക്തമായ പട്രോളിംഗ് ഏർപ്പെടുത്തിയിരുന്നു. പോലീസ് പട്രോളിംഗിനിടെയാണ് ഇന്നലെ സ്‌ഫോടനം നടന്നത്. 

പോലീസ് വാഹനം കടന്നുപോകുമ്പോൾ മൂന്ന് സ്റ്റീൽ ഐസ്‌ക്രീം ബോംബുകൾ എറിയുകയായിരുന്നു. ഇതിൽ രണ്ടെണ്ണം പൊട്ടി
 

Share this story