എറണാകുളം പറവൂർ പാലത്തിന് സമീപം 70കാരിയുടെ മൃതദേഹം കണ്ടെത്തി

suicide

എറണാകുളം പറവൂർ പാലത്തിന് സമീപം 70കാരിയുടെ മൃതദേഹം കണ്ടെത്തി. ചിറ്റാറ്റുകര നീണ്ടൂർ സ്വദേശി റീത്തയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

മാനസിക വെല്ലുവിളി നേരിടുന്നയാളാണ് വയോധികയെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെ മുതൽ ഇവരെ വീട്ടിൽ നിന്നും കാണാതായിരുന്നു

പരിശോധനയിലാണ് പറവൂർ പാലത്തിൽ വയോധികയുടെ മൃതദേഹം കണ്ടത്. 11 മണിയോടെ മൃതദേഹം റീത്തയുടേതാണെന്ന് സ്ഥിരീകരിച്ചു.
 

Share this story