വഞ്ചനാക്കേസ്: സിനിമാ നിർമാതാവ് ജോണി സാഗരികയെ അറസ്റ്റ് ചെയ്തു

johny

സിനിമാ നിർമാതാവ് ജോണി സാഗരിക അറസ്റ്റിൽ. വഞ്ചനാക്കേസിലാണ് നടപടി. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. 

സിനിമാ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് നടപടി. കോയമ്പത്തൂർ പോലീസാണ് ജോണി സാഗരികയെ കസ്റ്റഡിയിലെടുത്തത്. 

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ജോണിയെ പിടികൂടിയത്.
 

Share this story