മൂന്നാറിൽ വീണ്ടും ബാലവിവാഹം; 26കാരൻ വിവാഹം ചെയ്ത 17കാരി ഗർഭിണി

child

ഇടുക്കി മൂന്നാറിൽ വീണ്ടും ബാലവിവാഹം. 17 വയസ്സുള്ള പെൺകുട്ടിയെ 26കാരനാണ് വിവാഹം ചെയ്തത്. വരനും പെൺകുട്ടിയുടെ രക്ഷിതാക്കൾക്കുമെതിരെ ദേവികുളം പോലീസ് കേസെടുത്തു. പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണ്. പെൺകുട്ടിയുടെ ഭർത്താവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
 

Share this story