അമ്പലപ്പുഴയിൽ ഉത്സവത്തിനിടെ സംഘർഷം; യുവാവ് കുത്തേറ്റ് മരിച്ചു

athul
അമ്പലപ്പുഴയിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിന്റെ മകൻ അതുലാണ്(26) മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയാണ് സംഘർഷമുണ്ടായത്. ശ്രീക്കുട്ടൻ എന്നയാളാണ് അതുലിനെ കുത്തിയത്. പ്രതിക്കായി തെരച്ചിൽ പോലീസ് നടത്തുകയാണ്.
 

Share this story