കളമശ്ശേരിയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാതായി
May 21, 2023, 12:20 IST

കളമശ്ശേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാതായി. കുസാറ്റ് വിദ്യാനഗറിൽ താമസിക്കുന്ന അനിലിനെയാണ്(14) കാണാതായത്. തൃക്കാക്കര സെന്റ് ജോസഫ് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. കളമശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 9846115927, 9895752383 എന്നീ നമ്പറുകളിലോ അറിയിക്കണം.