ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; ചൊവ്വാഴ്ച യോഗം മുഖ്യമന്ത്രിയുടെ ചേംബറിൽ

CM Pinarayi Vijayan

ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്

സംസ്ഥാന പോലീസ് മേധാവിക്കൊപ്പം എഡിജിപിമാരും യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം

തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ അജണ്ടയില്ലാതെ യോഗം ചേരുന്നത്. സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകളും യോഗത്തിൽ ചർച്ചയാകും.
 

Share this story