തുടർഭരണത്തിന്റെ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാൾ

തുടർഭരണത്തിന്റെ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാൾ. ചരിത്രം കുറിച്ച് തുടർഭരണം നേടിയതിന്റെ പിന്നാലെ നിയമസഭയുടെ ആദ്യ സമ്മേളനം ചേരുന്ന ദിവസം തന്നെയാണ് പിറന്നാൾ എന്ന അപൂർവതയും ഇന്നുണ്ട്.

സഭ സമ്മേളിക്കുന്നതിനാൽ ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Share this story