വയനാട് പനമരത്ത് ഗർഭിണിക്ക് മരുന്ന് മാറി നൽകിയതായി പരാതി; അയണിന് പകരം നൽകിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ
Oct 31, 2026, 15:54 IST
വയനാട്: വയനാട് പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഗർഭിണിയായ യുവതിക്ക് മരുന്നു മാറി നൽകിയതായി പരാതി.
അയേണിനുള്ള ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ മാറി നൽകിയതായാണ് ആരോപണം.
പനമരം കീഞ്ഞുകടവ് വട്ടുകുത്ത് റാഹിന ആഷിഖിനാണ് (29) ഇഞ്ചക്ഷൻ മാറി നൽകിയത്.
