ട്രെയിനിൽ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; സൈനികൻ അറസ്റ്റിൽ

arrest
രാജധാനി എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സൈനികൻ അറസ്റ്റിൽ. മാന്നാർ സ്വദേശി പ്രതീഷ് കുമാറാണ് അറസ്റ്റിലായത്. മദ്യം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കാശ്മീരിൽ സൈനികനായ പ്രതീഷ് കുമാർ നാട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം
 

Share this story