പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോട്ടം; തൊടുപുഴയിൽ യുവതിയും യുവാവും അറസ്റ്റിൽ

arrest
പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും യുവതിയുടെ കാമുകനും അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശിയായ 30കാരനായ യുവാവും തങ്കമണി സ്വദേശിയായ 28കാരിയായ യുവതിയുമാണ് അറസ്റ്റിലായത്. യുവാവിന് ഭാര്യയും ഏഴും ഒമ്പതും വയസ്സുള്ള മക്കളുണ്ട്. യുവതിക്ക് ഭർത്താവും നാല് വയസ്സുള്ള മകളുമുണ്ട്.
 

Share this story