പത്തനംതിട്ടയിൽ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

excise

പത്തനംതിട്ടയിൽ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കുമ്പഴ സ്വദേശി അനിൽ കുമാറാണ് അറസ്റ്റിലായത്. 

ഇയാളിൽ നിന്ന് 1.11 കിലോ കഞ്ചാവ് പിടികൂടി. പത്തനംതിട്ട റേഞ്ച് ഓഫീസർ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

കെകെ ഗോപകുമാർ, പിഒ രാജീവ്, കെജി ബിനുരാജ്, സുൽഫിക്കർ തുടങ്ങിയ ഉദ്യോഗസ്ഥരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു
 

Share this story