സിനിമാ നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന സമിതിയിൽ

sureshkumar
സിനിമാ നിർമാതാവും നടനുമായ ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന സമിതിയിൽ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ സംസ്ഥാന സമിതിയിലേക്ക് നാമനിർദേശം ചെയ്തത്. നേരത്തെ സിനിമാ സംവിധായകൻ മേജർ രവിയെയും നടൻ ദേവനെയും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻമാരായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് കുമാറിനെ സംസ്ഥാന സമിതിയിലേക്ക് എടുത്തിരിക്കുന്നത്.
 

Share this story