ബത്തേരിയിൽ പടക്കം സൂക്ഷിച്ച ഷെഡ്ഡിന് തീപിടിച്ച് മൂന്ന് പേർക്ക് പരുക്ക്
Apr 22, 2021, 15:58 IST
![ബത്തേരിയിൽ പടക്കം സൂക്ഷിച്ച ഷെഡ്ഡിന് തീപിടിച്ച് മൂന്ന് പേർക്ക് പരുക്ക്](https://metrojournalonline.com/static/c1e/client/89527/migrated/1c4bd575c7f560f814d202f3a23f4c39.jpeg)
വയനാട് ബത്തേരിയിൽ പടക്കം സൂക്ഷിച്ചിരുന്ന ഷെഡ്ഡിന് തീപിടിച്ച് മൂന്ന് പേർക്ക് പരുക്ക്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.