തോപ്പുംപടി ഹാർബറിൽ വെള്ളത്തിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി

mungi maranam

തോപ്പുംപടി ഹാർബറിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. കന്യാകുമാരി സ്വദേശി സിലുവായിൽ ദാസനെയാണ്(44) കാണാതായത്. 

ബോട്ട് കരയിലേക്ക് അടുപ്പിക്കുമ്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു. 

ദാസനായി തെരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
 

Share this story