മുൻ അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണി അന്തരിച്ചു

dhandapani

മുൻ അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണി അന്തരിച്ചു. 76 വയസ്സായിരുന്നു. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2011ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ദണ്ഡപാണി അഡ്വക്കേറ്റ് ജനറലായത്. കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു

കേരളാ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. കേരളാ ഹൈക്കോടതി ലീഗൽ സർവീസ് അതോറിറ്റി കമ്മിറ്റി അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായെങ്കിലും രാജിവെച്ച് വീണ്ടും അഭിഭാഷക ജോലിയിലേക്ക് തിരിച്ചെത്തി.
 

Share this story