മലപ്പുറം മേൽമുറിയിൽ നാലും ആറും വയസ്സുള്ള പെൺകുട്ടികൾ മുങ്ങിമരിച്ചു

mungi maranam

മലപ്പുറം മേൽമുറിയിൽ രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ചു. നാലും ആറും വയസുള്ള പെൺകുട്ടികളാണ് മുങ്ങി മരിച്ചത്. 

മേൽമുറി പൊടിയാട് ക്വാറിയിലാണ് അപകടമുണ്ടായത്. വിരുന്നു വന്ന സഹോദരിമാരുടെ മക്കളാണ് മരിച്ചത്. 

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share this story