ആലുവയിൽ ഗ്രേഡ് എസ് ഐയെ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

baburaj

ആലുവയിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ബാബുരാജാണ് മരിച്ചത്

49 വയസ്സായിരുന്നു. അങ്കമാലി പുലിയനത്തെ വീട്ടുവളപ്പിലെ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്

ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
 

Share this story