ഇടുക്കിയിൽ ഏപ്രിൽ 3 ന് ഹർത്താൽ
Updated: Mar 25, 2023, 19:51 IST

ഇടുക്കിയിൽ ഏപ്രിൽ 3 ന് ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ഭൂനിയമഭേദഗതി ഓർഡിനസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ ആചരിക്കുന്നതെന്ന് മുന്നണി നേതാക്കൾ അറിയിച്ചു. ഭൂനിയമഭേദഗതി ഓർഡിനസിനു പുറമേ യുഡിഎഫ് ജനവഞ്ചനക്കെതിരെകൂടിയാണ് ഹർത്താൽ