തൃശ്ശൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

murder

തൃശ്ശൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കാറളം ചെമ്മണ്ടയിലാണ് സംഭവം

ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ഇതിന് പിന്നാലെ വിഷം കഴിച്ചും കൈ ഞരമ്പ് മുറിച്ചും സാബു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു

ദീപ്തിയുടെ തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണം.
 

Share this story