കൊച്ചിയിൽ യുവതിയെ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

police line
കൊച്ചിയിൽ ഫ്‌ളാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി വൈഷ്ണവിയാണ് മരിച്ചത്. സുഹൃത്ത് അലക്‌സിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈ ഞരമ്പ് മുറിച്ച നിലയിലാണ് ഇരുവരെയും കണ്ടത്. ഇടുക്കി സ്വദേശിയാണ് അലക്‌സ്. 19 ദിവസം മുമ്പാണ് ഇവർ ഫ്‌ളാറ്റിലെത്തിയത്.
 

Share this story