വയനാട്ടിൽ കെ. സുരേന്ദ്രൻ, കൊല്ലത്ത് കൃഷ്ണകുമാർ; സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ട് ബിജെപി

BJP Le

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വയനാട്ടിൽ സ്ഥാനാർഥിയാകും. വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി എത്തുന്ന സാഹചര്യത്തിലാണ് ബിജെപി സുരേന്ദ്രനെ കളത്തിലിറക്കിയിരിക്കുന്നത്.

എറണാകുളത്ത് കെ.എസ്. രാധാകൃഷ്ണനും കൊല്ലത്ത് ജി. കൃഷ്ണകുമാറും മത്സരിക്കും. ടി.എൻ. സരസുവാണ് ആലത്തൂരിലെ സ്ഥാനാർഥി.

Share this story