ജോൺ ബ്രിട്ടാസ് എം പിയുടെ മാതാവ് അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച

annamma
രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിന്റെ മാതാവ് അന്തരിച്ചു. ആലിലക്കുഴിയിൽ അന്നമ്മയാണ്(95) അന്തരിച്ചത്. സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ സെന്റ് അഗസ്റ്റിയൻസ് ചർച്ച് പുലിക്കുരുമ്പയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ജോൺ ബ്രിട്ടാസ്, സണ്ണി, റീത്ത, സെബാസ്റ്റിയൻ, റെജി, മാത്യു, ജിമ്മി എന്നിവരാണ് മക്കൾ.
 

Share this story