കാസർകോട് എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ വാൻ കൊള്ളയടിച്ച് 50 ലക്ഷം രൂപ കവർന്നു

van

കാസർകോട് എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ വാൻ കൊള്ളയടിച്ച് 50 ലക്ഷം കവർന്നു. മഞ്ചേശ്വരം ഉപ്പളയിലാണ് സംഭവം

സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാനെത്തിയ 50 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം

ആക്‌സിസ് ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി എത്തിയ വാഹനത്തിൽ നിന്നാണ് 50 ലക്ഷം കവർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
 

Share this story