കോഴിക്കോട് മുക്കത്ത് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

police line

കോഴിക്കോട് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മാമ്പറ്റയിലെ സ്വകാര്യ വില്ലയിലാണ് സംഭവം. 

കർണാടക ചിക്കമംഗളൂരു സ്വദേശി ഐഷ സുനിതയാണ് മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശി സത്താറിനൊപ്പമാണ് ഐഷ ഇവിടെ താമസിച്ചിരുന്നത്

സത്താർ ഇന്ന് രാവിലെ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
 

Share this story