കോഴിക്കോട് തെരുവ് നായയുടെ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു

dog
കോഴിക്കോട് തെരുവ് നായയുടെ ആക്രമണം. കോഴിക്കോട് പെരുവയലിലാണ് സംഭവം. വിവിധയിടങ്ങളിൽ അഞ്ച് പേരെയാണ് തെരുവ് നായ കടിച്ചത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story