സംസ്ഥാനത്ത് പവർ കട്ട് ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് വീണ്ടും കെ എസ് ഇ ബി

kseb

സംസ്ഥാനത്ത് പവർ കട്ട് വേണമെന്ന് സംസ്ഥാന സർക്കാരിനോട് വീണ്ടും കെ എസ് ഇ ബി. ഓവർ ലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരുന്നുണ്ട്

ഇതുവരെ 700ലധികം ട്രാൻസ്‌ഫോർമറുകൾക്ക് തകരാർ സംഭവിച്ചു. സാഹചര്യം ചർച്ച ചെയ്യാൻ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേർന്നേക്കും. 

വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലെത്തിയിരുന്നു. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. പീക്ക് സമയത്ത് മാത്രം 5646 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യകത
 

Share this story