കോഴിക്കോട് കെഎസ്ആർടിസി ജീവനക്കാരൻ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ

suicide

കോഴിക്കോട് കെ എസ് ആർ ടി സി ജീവനക്കാരനെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴിക്കോട് കൂട്ടാലിട സ്വദേശി അനീഷ് കുമാറാണ് മരിച്ചത്. കെ എസ് ആർ ടി സി കണ്ടക്ടറാണ് അനീഷ് കുമാർ

കഴിഞ്ഞ ദിവസം അനീഷ് കുമാറിന് കോഴിക്കോട് നിന്നും കാസർകോടേക്ക് ട്രാൻസ്ഫർ ലഭിച്ചിരുന്നു.
 

Share this story