വയനാട്ടിൽ കെഎസ്ആർടിസി മറിഞ്ഞ് അപകടം; നിരവധിപേർക്ക് പരുക്ക്

accident
ബത്തേരി: വയനാട് വെള്ളാരംകുന്നിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു നിരവധിപേർക്ക് പരുക്ക്. പരുക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബത്തേരിയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Share this story