കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ക്ലീനര്‍ മരിച്ചു
Mar 2, 2020, 09:08 IST
കുമളയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കുമളി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. ബസിന്റെ ക്ലീനറാണ് മരിച്ചത്.
വണ്ടിപ്പെരിയാര്‍ സ്വദേശി രാജനാണ് മരിച്ച ക്ലീനര്‍. കുമളി പശുപ്പാറ റൂട്ടിലോടുന്ന കൊണ്ടോട്ടി ബസിനാണ് തീപിടിച്ചത്.