തൃശൂരിൽ മിന്നൽ ചുഴലി; വ്യാപകനാശം
Updated: Mar 25, 2023, 21:45 IST

തൃശൂർ: കൊടകര വെള്ളിക്കുളങ്ങര മേഖലയിൽ കനത്ത മഴയും മിന്നൽ ചുഴലിയും.
ശക്തമായ കാറ്റിൽ കൊപ്ലിപ്പാടത്ത് ആയിരത്തോളം വാഴകൾ നശിച്ചു. തെങ്ങും മറ്റ് മരങ്ങൾ കടപുഴകി വീണു.