ചെറിയ പെരുന്നാൾ ശനിയാഴ്ച

Ramsan

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിക്കാത്തതിനാൽ കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി വിവിധ ഖാസിമാർ അറിയിച്ചു. റമസാൻ 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്.

Share this story