കേരളത്തിൽ പുതിയ ഗുഹ കണ്ടെത്തി; നൂറ്റാണ്ടുകൾ പഴക്കമുള്ളതായി നിഗമനം, വീഡിയോ

Share with your friends

മലപ്പറും: മലപ്പുറം ജില്ലയിലെ ഐക്കരപ്പടി എന്ന സ്ഥലത്ത് ഒരു പഴക്കം ചെന്ന ഗുഹ കണ്ടെത്തി. നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഈ ഗുഹാ വിശേഷങ്ങൾ പുറം ലോക മറിഞ്ഞത് പ്രദേശ വാസിയായ സൽമാൻ ഐക്കരപ്പടിയിലൂടെ. ഐക്കരപ്പടിയിലെ കല്ലറക്കുന്ന് എന്ന പ്രദേശത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.

മതിയായ സുരക്ഷ ലഭിക്കാത്തതിനാൽ ധാരാളം ചൂഷണങ്ങൾക്ക് ഈ ഗുഹ വിധേയമായി കൊണ്ടിരിക്കുകയാണ്. ഇതിനെ കുറിച്ചുള്ള വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.

വീഡിയോ കാണാം

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!