എറണാകുളം ജില്ലയിൽ ഇന്ന് 165 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 165 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 165 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ

1. സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ആൻഡമാൻ നിക്കോബാർ സ്വദേശി (40)
2. ഷാർജയിൽ നിന്നെത്തിയ വാളകം സ്വദേശി (25)
3. കൽക്കട്ടയിൽ നിന്നെത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി (22)
4. മുംബൈയിൽ നിന്നെത്തിയ വെങ്ങോല സ്വദേശി (36)
5. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ വെണ്ണല സ്വദേശി(48)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

6. ആയവന സ്വദേശി (64)
7. ആയവന സ്വദേശി(18)
8. ആയവന സ്വദേശി(18)
9. ആയവന സ്വദേശി(18)
10. ഇടപ്പള്ളി സ്വദേശി(33)
11. ഉദയംപേരൂർ സ്വദേശി(11)
12. ഉദയംപേരൂർ സ്വദേശി(32)
13. എടത്തല സ്വദേശി (18)
14. എടത്തല സ്വദേശി(33)
15. എടത്തല സ്വദേശി(53)
16. എടത്തല സ്വദേശിനി
17. എടത്തല സ്വദേശിനി(23)
18. എടത്തല സ്വദേശിനി(3)
19. എടത്തല സ്വദേശിനി(3)
20. എരൂർ സ്വദേശി(50)
21. എറണാകുളം സ്വദേശി(48)
22. എറണാകുളത്തു സ്വകാര്യ ഹോട്ടലിൽ ജോലിചെയ്യുന്ന കോട്ടയം സ്വദേശി (29)
23. എറണാകുളത്ത് ജോലി ചെയുന്ന കണ്ണൂർ സ്വദേശി(21)
24. എളംങ്കുളം സ്വദേശി(13)
25. എളംങ്കുളം സ്വദേശി(45)
26. എളംങ്കുളം സ്വദേശിനി(10)
27. എളംങ്കുളം സ്വദേശിനി(39)
28. എളങ്കുന്നപ്പുഴ സ്വദേശി(22)
29. എളമക്കര സ്വദേശി(29)
30. ഏലൂർ സ്വദേശിനി(23)
31. ഏലൂർ സ്വദേശിനി(50)
32. കടവന്ത്ര സ്വദേശി (58)
33. കടുങ്ങല്ലൂർ സ്വദേശി(56)
34. കരുമാലൂർ സ്വദേശിനി (7)
35. കരുമാലൂർ സ്വദേശിനി(38)
36. കരുമാലൂർ സ്വദേശിനി(9)
37. കരുമാല്ലൂർ സ്വദേശിനി (62)
38. കറുകുറ്റി സ്വദേശി (16)
39. കറുകുറ്റി സ്വദേശി (17)
40. കറുകുറ്റി സ്വദേശി (19)
41. കറുകുറ്റി സ്വദേശി(38)
42. കറുകുറ്റി സ്വദേശിനി(26)
43. കറുകുറ്റി സ്വദേശിനി(48)
44. കളമശ്ശേരി സ്വദേശി (25)
45. കളമശ്ശേരി സ്വദേശി (53)
46. കളമശ്ശേരി സ്വദേശി(20)
47. കളമശ്ശേരി സ്വദേശി(22)
48. കളമശ്ശേരി സ്വദേശി(41)
49. കളമശ്ശേരി സ്വദേശിനി(47)
50. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി(66)
51. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കളമശ്ശേരി സ്വദേശി(60)
52. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി(66)
53. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശി (25)
54. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശി സ്വദേശി(25)
55. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(17)
56. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(17)
57. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(19)
58. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(24)
59. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(26)
60. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(29)
61. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(25)
62. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(39)
63. കുമ്പളം സ്വദേശി (30)
64. കുമ്പളങ്ങി സ്വദേശി (22)
65. കുമ്പളങ്ങി സ്വദേശി(44)
66. കുമ്പളങ്ങി സ്വദേശിനി(26)
67. ചളിക്കവട്ടം സ്വദേശി (53)
68. ചളിക്കവട്ടം സ്വദേശി (62)
69. ചളിക്കവട്ടം സ്വദേശിനി (24)
70. ചെല്ലാനം സ്വദേശി (13)
71. ചെല്ലാനം സ്വദേശി (41)
72. ചെല്ലാനം സ്വദേശി(35)
73. ചെല്ലാനം സ്വദേശിനി(53)
74. ചെല്ലാനം സ്വദേശിനി(57)
75. തമ്മനം സ്വദേശി(66)
76. തൃക്കാക്കര സ്വദേശിനി(12)
77. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒറീസ സ്വദേശി (33)
78. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒറീസ സ്വദേശി (36)
79. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജാർക്കണ്ട് സ്വദേശി (29)
80. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജാർക്കണ്ട് സ്വദേശി(21)
81. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജാർക്കണ്ട് സ്വദേശി(35)
82. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജാർക്കണ്ട് സ്വദേശി (25)
83. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി (43)
84. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശി (30)
85. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(25)
86. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി (27)
87. തൃക്കാക്കര സ്വദേശിനി (10)
88. തൃപ്പൂണിത്തുറ സ്വദേശി(6)
89. തൃപ്പൂണിത്തുറ സ്വദേശിനി(36)
90. തൃപ്പൂണിത്തുറ സ്വദേശിനി(70)
91. തൃപ്പൂണിത്തുറ സ്വദേശിയായ എട്ട് മാസം പ്രായമുള്ള കുട്ടി
92. തേവര സ്വദേശിനി(37)
93. തോപ്പുംപടി സ്വദേശി(31)
94. നിലവിൽ എറണാകുളത്തെ സ്വകാര്യ സ്ഥാപത്തിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശി(27)
95. നിലവിൽ എറണാകുളത്തെ സ്വകാര്യ സ്ഥാപത്തിൽ ജോലി ചെയ്യുന്ന വയനാട് സ്വദേശി(30)
96. നെല്ലിക്കുഴി സ്വദേശി(11)
97. നെല്ലിക്കുഴി സ്വദേശി(14)
98. നെല്ലിക്കുഴി സ്വദേശി(34)
99. നെല്ലിക്കുഴി സ്വദേശി(34)
100. പള്ളുരുത്തി സ്വദേശി (13)
101. പള്ളുരുത്തി സ്വദേശി (41)
102. പള്ളുരുത്തി സ്വദേശി (75)
103. പള്ളുരുത്തി സ്വദേശി(22)
104. പള്ളുരുത്തി സ്വദേശിനി (10)
105. പള്ളുരുത്തി സ്വദേശിനി(67)
106. പാറക്കടവ് സ്വദേശി(52)
107. പാലാരിവട്ടത്തു താമസിക്കുന്ന ഇടുക്കി സ്വദേശി(23)
108. പിണ്ടിമന സ്വദേശി(60)
109. പുത്തൻവേലിക്കര സ്വദേശി(14)
110. പുത്തൻവേലിക്കര സ്വദേശിനി(79)
111. പൊന്നുരുന്നി സ്വദേശി(75)
112. പൊന്നുരുന്നി സ്വദേശിനി (85)
113. പൊന്നുരുന്നി സ്വദേശിനി(5)
114. ഫോർട്ട് കൊച്ചി സ്വദേശിനി(24)
115. മട്ടാഞ്ചേരി സ്വദേശി(22)
116. മട്ടാഞ്ചേരി സ്വദേശി(57)
117. മട്ടാഞ്ചേരി സ്വദേശി(6)
118. മട്ടാഞ്ചേരി സ്വദേശിനി(9)
119. റെയിൽവേ ജീവനക്കാരനായ കൊല്ലം സ്വദേശി(30)
120. വാരപ്പെട്ടി സ്വദേശി(60)
121. വാരപ്പെട്ടി സ്വദേശിനി (15)
122. വാരപ്പെട്ടി സ്വദേശിനി(59)
123. വാളകം സ്വദേശി (42)
124. വാളകം സ്വദേശി(48)
125. വെങ്ങോല സ്വദേശി (12)
126. വെങ്ങോല സ്വദേശി (61)
127. വെങ്ങോല സ്വദേശി(15)
128. വെങ്ങോല സ്വദേശി(19)
129. വെങ്ങോല സ്വദേശി(28)
130. വെങ്ങോല സ്വദേശിനി (10)
131. വെങ്ങോല സ്വദേശിനി (12)
132. വെങ്ങോല സ്വദേശിനി (15)
133. വെങ്ങോല സ്വദേശിനി (15)
134. വെങ്ങോല സ്വദേശിനി (21)
135. വെങ്ങോല സ്വദേശിനി (36)
136. വെങ്ങോല സ്വദേശിനി (7)
137. വെങ്ങോല സ്വദേശിനി(13)
138. വെങ്ങോല സ്വദേശിനി(13)
139. വെങ്ങോല സ്വദേശിനി(18)
140. വെങ്ങോല സ്വദേശിനി(34)
141. വെങ്ങോല സ്വദേശിനി(38)
142. വെങ്ങോല സ്വദേശിനി(39)
143. വെങ്ങോല സ്വദേശിനി(8)
144. വെങ്ങോല സ്വദേശിനി(9)
145. വെങ്ങോല സ്വദേശിനി(9)
146. വെണ്ണല സ്വദേശി (41)
147. ഷിപ്പ് യാർഡിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി(26)
148. സൗത്ത് വാഴക്കുളം സ്വദേശിനി(24)
149. പെരുമ്പടപ്പ് സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (46)
150. കരുവേലിപ്പടി സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (29)
151. കോതമംഗലം സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (39)
152. ഫോർട്ട് കൊച്ചി സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സ്വദേശിനി(40)
153. കരുമാലൂർ സ്വദേശിനിയായ ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (41)
154. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കലൂർ സ്വദേശിനി (24)
155. പാലാരിവട്ടം സ്വദേശി(45)
156. തോപ്പുംപടി സ്വദേശിനി(46)
157. കളമശ്ശേരി സ്വദേശിനി(65)
158. പോണേക്കര സ്വദേശി(46)
159. പാറക്കടവ് സ്വദേശി (46)
160. പിറവം സ്വദേശി(30)
161. കീഴ്മാട് സ്വദേശിനി(44)
162. കറുകുറ്റി സ്വദേശി (28)
163. തേവര സ്വദേശി (58)
164. എറണാകുളത്ത് ജോലി ചെയുന്ന ഒറീസ സ്വദേശി(27)
165. ആലങ്ങാട് സ്വദേശി(50)

ഇന്ന് 143 പേർ രോഗ മുക്തി നേടി

Share this story