കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
Dec 25, 2020, 15:34 IST
മലപ്പുറം: വളയം കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കല്ലേങ്കാരി നിസാറാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം പുഴയിൽ കുളിക്കാൻ പോയ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. റബർ തോട്ടത്തിൽ വിറക് ശേഖരിക്കാനെത്തിയവരാണ് ഇയാളുടെ മൃതദേഹം കണ്ടെത്.