ലോക്സഭാ തെരഞ്ഞെടുപ്പ്; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു

Social Media

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും നിരീക്ഷണ സംഘങ്ങൾക്ക് രൂപം നല്‍കി.

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്‌സ്ആപ്പിലൂടെ പരാതി നൽകാം.

പരാതി നൽകാൻ വാട്‌സ് ആപ്പ് നമ്പറുകൾ....

സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ്-9497942700
തിരുവനന്തപുരം സിറ്റി- 9497942701
തിരുവനന്തപുരം റൂറല്‍ - 9497942715
കൊല്ലം സിറ്റി - 9497942702
കൊല്ലം റൂറല്‍ - 9497942716
പത്തനംതിട്ട - 9497942703

Share this story