മലപ്പുറത്ത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: യുവാവ് അറസ്റ്റിൽ

Malapu
മലപ്പുറം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി സഞ്ജയ്(21) ആണ് മലപ്പുറം വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. രണ്ടു വർഷമായി ഇയാൾ കുടുംബസമേതം മലപ്പുറം എടവണ്ണയിൽ താമസിച്ചുവരികയാണ്. സഞ്ജയ് നേരത്തെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

Share this story