പോണ്ടിച്ചേരിയിൽ മലയാളി നഴ്‌സിംഗ് വിദ്യാർഥിനി കടലിൽ മുങ്ങിമരിച്ചു

jaya

പോണ്ടിച്ചേരിയിൽ മലയാളി വിദ്യാർഥിനി കടലിൽ മുങ്ങിമരിച്ചു. ബി എസ് സി നഴ്‌സിംഗ് വിദ്യാർഥിനിയായ ജയലക്ഷ്മിയാണ്(21) മരിച്ചത്. വലിയഴീക്കൽ സ്വദേശികളായ ജയദാസ്-ലത ദമ്പതികളുടെ മകളാണ്

തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചതെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം

പോണ്ടിച്ചേരി ജിപ്‌മെർ കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സഹോദരൻ ജയേഷ് സൈനികനാണ്.
 

Share this story