വാഹന പരിശോധനക്കിടെ മൂന്ന് കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

excise

തിരുവനന്തപുരം ബാലരാമപുരത്ത് വാഹന പരിശോധനയിൽ മൂന്ന് കിലോഗ്രാം കഞ്ചാവുമായി നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. കേരള എക്സൈസ് മൊബൈൽ ഇൻർവെൻഷൻ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് മോഷണക്കേസിലും പീഡനമടക്കം നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായ നെടുമങ്ങാട് സ്വദേശി ഷഫീഖാണ് അറസ്റ്റിലായത്.

Share this story